അനന്തമായ നന്മയുടെ ചിന്തകൾ .. നാളേക്ക് വേണ്ടി ..

بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ


എല്ലാ നല്ല ചിന്തകളും തോന്നിപ്പിക്കുന്ന, നന്മയിലേക്ക് നടത്താൻ നമ്മെ സഹായിക്കുന്ന, നാം തെറ്റുകളിൽ നിന്ന് തിരിച്ചു നടക്കണം എന്ന് ആഗ്രഹിക്കുന്ന അല്ലാഹുവിനാകുന്നു സര്വ്വസ്തുതിയും.

     ഇത്തരം ചിന്തകൾക്ക് മറ്റുള്ളവരെ നന്മയിലേക്ക് നയിക്കുവാനും, തെറ്റുകളിൽ നിന്ന് മാറുവാനും ഉള്ള പ്രേരക ശക്തി ഉണ്ടെന്നു തോന്നിയതിനാലാണ് ഇത്തരം ഒരു ബ്ലോഗിന് തുടക്കം ഇടാൻ ഉദ്ദേശിച്ചത്. ഇതിൽ പറയുന്ന കാര്യങ്ങൾ, ഒരു പക്ഷെ നിങ്ങൾക്ക് ഇഷ്ട്ടപ്പെടാം, ഇല്ലായിരിക്കാം. എന്റെ ചെറിയ അറിവിൽ ഊന്നിയ അഭിപ്രായങ്ങളെ ഇഷ്ട്ടപെട്ടില്ലെങ്കിലും, മതനിയമങ്ങളെ നിങ്ങൾ വെറുക്കാതിരിക്കുക.

    അഭിപ്രായ വ്യതാസം തോന്നിയാൽ നല്ല രീതിയിൽ തിരുത്തുക. അത് നമുക്ക് രണ്ടു പേർക്കും ഒരു പക്ഷെ ഗുണം ചെയ്തേക്കാം . ഇൻഷാ അല്ലാഹ്.

Comments